SPECIAL REPORT'ദൈവസ്നേഹത്തിന്റെ വഴിയില്‍ നിങ്ങള്‍ക്കൊപ്പം നടക്കാന്‍ ആഗ്രഹിക്കുന്നു; സ്നേഹവും ഐക്യവും പ്രധാനം'; പത്രോസിന്റെ പിന്‍ഗാമിയായി സഭയുടെ അമരത്ത് ലെയോ പതിനാലാമന്‍ മാര്‍പാപ്പ; സ്ഥാനാരോഹണ ചടങ്ങുകള്‍ പുരോഗമിക്കുന്നുസ്വന്തം ലേഖകൻ18 May 2025 3:42 PM IST